---
title: "#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല "
english_title: "#Truck #caught #fire # Barka #cause #accident #unclear"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/241468/truck-caught-fire-barka-cause-accident-unclear"
published_at: "2024-10-10T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67073a941114c_gd.jpg"
keywords: []
---

# #fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല 

> **Lead Summary:** **മ​സ്ക​ത്ത്: [ ** തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ട്ര​ക്കി​ന് തീ ​പി​ടി​ച്ചു. ബ​ർ​ക്ക വി​ലാ​യ​ത്തി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം.

## Article Content

**മ​സ്ക​ത്ത്: [ ** തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ട്ര​ക്കി​ന് തീ ​പി​ടി​ച്ചു. ബ​ർ​ക്ക വി​ലാ​യ​ത്തി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം.

ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യ​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​​ധേ​യ​മാ​ക്കി.

ട്ര​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​യ നി​ല​യി​ലാ​ണ്. അ​പ​ക​ട​ത്തി​ന്റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/241468/truck-caught-fire-barka-cause-accident-unclear)