---
title: "#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു "
english_title: "#Airforce #planecrashes #accident #pilot #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/241500/airforce-planecrashes-accident-pilot-died"
published_at: "2024-10-10T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67075e9e4f906_sdf.jpg"
keywords: []
---

# #planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** കു​വൈ​ത്ത് വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് പൈ​ല​റ്റ് മ​രി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** കു​വൈ​ത്ത് വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് പൈ​ല​റ്റ് മ​രി​ച്ചു.

ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഫ് -18 വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

അ​പ​ക​ട​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ളും കാ​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് കേ​ണ​ൽ ഹ​മ​ദ് അ​ൽ സ​ഖ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/241500/airforce-planecrashes-accident-pilot-died)