#arrest | ക​ട കു​ത്തി​ത്തു​റ​ന്ന്​​ പ​ണ​വും ക​മ്പ്യൂ​ട്ട​റും മോ​ഷ്​​ടി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ

#arrest | ക​ട കു​ത്തി​ത്തു​റ​ന്ന്​​ പ​ണ​വും ക​മ്പ്യൂ​ട്ട​റും മോ​ഷ്​​ടി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ
Oct 10, 2024 08:36 PM | By VIPIN P V

റി​യാ​ദ്​: (gcc.truevisionnews.com) റി​യാ​ദി​ൽ ക​ട കു​ത്തി​ത്തു​റ​ന്ന് പ​ണ​വും ക​മ്പ്യൂ​ട്ട​റും മോ​ഷ്​​ടി​ച്ച ര​ണ്ട് പേ​രെ റി​യാ​ദ് മേ​ഖ​ല സു​ര​ക്ഷാ പ​ട്രോ​ളി​ങ്​ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു.

ക​ട​യു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ മോ​ഷ്​​ടാ​ക്ക​ൾ പ​തി​നാ​യി​രം റി​യാ​ലും, ക​ട​യി​ലെ ക​മ്പ്യൂ​ട്ട​റും മോ​ഷ്​​ടി​ച്ച​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

റെ​സി​ഡ​ൻ​സി നി​യ​മം ലം​ഘി​ച്ച് രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന ര​ണ്ട് യെ​മ​ൻ പൗ​ര​ന്മാ​രാ​ണ് പ്ര​തി​ക​ൾ.

ഇ​തി​ന് പു​റ​മെ പൊ​തു​സ്ഥ​ല​ത്ത് വെ​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കി​യ​തി​ന് മ​റ്റു ര​ണ്ടു യെ​മ​ൻ പൗ​ര​ന്മാ​രും റി​യാ​ദ് മേ​ഖ​ലാ സു​ര​ക്ഷാ​സേ​ന​യു​ടെ പി​ടി​യി​ലാ​യി.

അ​തി​ർ​ത്തി സു​ര​ക്ഷാ സം​വി​ധാ​നം ലം​ഘി​ച്ച മൂ​ന്ന് ഇ​ത്യോ​പ്യ​ൻ പൗ​ര​ന്മാ​രെ മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ളാ​യ ഹാ​ഷി​ഷ്, ആം​ഫെ​റ്റാ​മി​ൻ എ​ന്നി​വ ക​ട​ത്തി​യ​തി​ന് അ​റ​സ്റ്റ് ചെ​യ്ത​താ​യും റി​യാ​ദ് പൊ​ലീ​സ്​ അ​റി​യി​ച്ചു.

#Suspects #arrested #breaking #shop #stealing #money #computer

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.