---
title: "#death | പ്രവാസി യുവതി ബ​ഹ്റൈ​നി​ൽ അന്തരിച്ചു"
english_title: "#Expatriate #woman #died #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/241776/expatriate-woman-died-bahrain-new"
published_at: "2024-10-11T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708b9da14467_DEATH.jpg"
keywords: []
---

# #death | പ്രവാസി യുവതി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** ** മ​നാ​മ: **തൃ​ശൂ​ർ കു​ന്നം​കു​ളം ക​ട​വ​ല്ലൂ​ർ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു .

## Article Content

** മ​നാ​മ: **തൃ​ശൂ​ർ കു​ന്നം​കു​ളം ക​ട​വ​ല്ലൂ​ർ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു .

പ​ന്നി​ശ്ശേ​രി കു​ന്ന​ത്ത് ശ​ശി മേ​നോ​ന്റെ ഭാ​ര്യ മാ​ഗ​ര​റ്റ് ഇ​ന്ദി​രാ ശ​ശി (51) ആ​ണ് മരിച്ചത് .

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​മ്പ​നി മു​ഖേ​ന ന​ട​ക്കു​ന്നു. ഒ​രു മ​ക​നു​ണ്ട്. ഭ​ർ​ത്താ​വ് നാ​ട്ടി​ലാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/241776/expatriate-woman-died-bahrain-new)