---
title: "#death | മലയാളി യുവാവ്​ റിയാദിൽ അന്തരിച്ചു "
english_title: "#Malayali #youth #passedaway #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/241851/malayali-youth-passedaway-riyadh"
published_at: "2024-10-11T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708f2d757fbe_dgfdgdf.jpg"
keywords: []
---

# #death | മലയാളി യുവാവ്​ റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: [ ** മലയാളി യുവാവ്​ റിയാദിലെ താമസസ്ഥലത്ത്​ മരിച്ചു.

## Article Content

**റിയാദ്: [ ** മലയാളി യുവാവ്​ റിയാദിലെ താമസസ്ഥലത്ത്​ മരിച്ചു.

റിയാദിലെ കാൻറീൻ റസ്​റ്റോറൻറിൽ ജീവനക്കാരനായ എറണാകുളം കുന്നത്തുനാട് രായമംഗലം കീഴിലം സ്വദേശി കൊട്ടിക്കകുടി വീട്ടിൽ സിജു മോഹൻ (43) ആണ്​ മരിച്ചത്​.

പിതാവ്: കുട്ടപ്പൻ നായർ, മാതാവ്: സുശീല മോഹൻ, ഭാര്യ: വിനീത, മക്കൾ: ഹരികൃഷ്ണൻ, ഗൗരിശങ്കരി.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സൃഹൃത്ത് ജിജേഷിനൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/241851/malayali-youth-passedaway-riyadh)