---
title: "#DEATH | പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/242032/expatriate-malayali-passedaway-dubai"
published_at: "2024-10-12T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a0d6530046_DFG.jpg"
keywords: []
---

# #DEATH | പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു 

> **Lead Summary:** **ദുബായ്: [ **തൃശൂർ ചെന്ത്രാപ്പിന്നി പഴൂംമ്പറമ്പിൽ ഭഗീരഥന്റെ മകൻ രജീഷ് (സച്ചിൻ – 43) ദുബായിൽ അന്തരിച്ചു.

## Article Content

**ദുബായ്: [ **തൃശൂർ ചെന്ത്രാപ്പിന്നി പഴൂംമ്പറമ്പിൽ ഭഗീരഥന്റെ മകൻ രജീഷ് (സച്ചിൻ – 43) ദുബായിൽ അന്തരിച്ചു.

എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു.

ഭാര്യ സേതു (അധ്യാപിക ഷാർജ ഇന്ത്യൻ സ്കൂൾ). മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/242032/expatriate-malayali-passedaway-dubai)