#death | ഹ്യ​ദ​യാ​ഘാ​തം; നാ​ദാ​പു​രം സ്വ​ദേ​ശി സ​ലാ​ല​യി​ൽ അന്തരിച്ചു

#death | ഹ്യ​ദ​യാ​ഘാ​തം; നാ​ദാ​പു​രം സ്വ​ദേ​ശി സ​ലാ​ല​യി​ൽ അന്തരിച്ചു
Oct 12, 2024 11:44 AM | By VIPIN P V

സ​ലാ​ല: (gcc.truevisionnews.com) ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തോ​ള​മാ​യി സ​ലാ​ല​യി​ൽ ബി​സി​ന​സ് ന​ട​ത്തി വ​രു​ന്ന കോ​ഴി​ക്കോ​ട് നാ​ദാ​പു​രം വ​ള​യം സ്വ​ദേ​ശി ഇ​ട​യ​രി​ക​ണ്ടി​യി​ൽ ഉ​സ്മാ​ൻ (68) അന്തരിച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു.

ഭാ​ര്യ: ആ​സ്യ. മ​ക്ക​ൾ: സ​ൽ​മാ​ൻ, ഷാ​ജ​ഹാ​ൻ, ഫാ​ത്തി​മ (​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി, ഈ​ജി​പ്ത്) . കു​ടും​ബം ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി സ​ലാ​ല​യി​ലു​ണ്ട്.

ഒ​മാ​നി വെ​യേ​ഴ്സി​ന്റെ ഹോ​ൾ​സെ​യി​ൽ റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലാ​​​യി​രു​ന്നു. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം സ​ലാ​ല​യി​ൽ മ​റ​വു ചെ​യ്യു​മെ​ന്ന് മ​ക്ക​ൾ അ​റി​യി​ച്ചു.

#heartattack #Nadapuram #passedaway #Salalah

Next TV

Related Stories
#DEATH | പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു

Oct 12, 2024 11:17 AM

#DEATH | പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു

എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക്...

Read More >>
#saffron | കു​ങ്കു​മ​പ്പൂ​വ്​ ഉ​ൽ​പാ​ദ​നം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​നും ഇ​ര​ട്ടി​യാ​ക്കാ​നും പ​ദ്ധ​തി

Oct 12, 2024 07:57 AM

#saffron | കു​ങ്കു​മ​പ്പൂ​വ്​ ഉ​ൽ​പാ​ദ​നം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​നും ഇ​ര​ട്ടി​യാ​ക്കാ​നും പ​ദ്ധ​തി

കു​ങ്കു​മ​പ്പൂ​വ് ഉ​ൽ​പാ​ദ​നം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ൽ റി​യാ​ദ്, ഖ​സിം, ത​ബൂ​ക്ക്, അ​ൽ​ബാ​ഹ എ​ന്നീ നാ​ല്​ പ്ര​ധാ​ന...

Read More >>
#RealEstate  | റിയൽ എസ്‌റ്റേറ്റ്: അബുദാബിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു

Oct 11, 2024 07:41 PM

#RealEstate | റിയൽ എസ്‌റ്റേറ്റ്: അബുദാബിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു

എഡിജിഎമ്മിന്‍റെ റിയൽ എസ്‌റ്റേറ്റ്, ഓഫ് പ്ലാൻ ഡെവലപ്‌മെന്‍റ് റെഗുലേഷനുകൾ എന്നിവ മെച്ചപ്പെടുത്തുകയാണ്...

Read More >>
#planecrash | ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

Oct 11, 2024 05:13 PM

#planecrash | ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

സൗ​ദി നാ​ഷ​ന​ൽ സെ​ന്‍റര്‍ ഫോ​ർ ദി ​പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​ഫ് പ്ലാന്‍റ്​ പെ​സ്​​റ്റ്​​സ്​ ആ​ൻ​ഡ് അ​നി​മ​ൽ ഡി​സീ​സ​സ്​ (വാ​ഖ)​യു​ടെ...

Read More >>
#healthinsurance | ഷാർജയിൽ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

Oct 11, 2024 05:11 PM

#healthinsurance | ഷാർജയിൽ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

ഡയറക്ട് ലൈൻ റേഡിയോ പ്രഭാഷണത്തിനിടെയായിരുന്നു പ്രഖ്യാപനം....

Read More >>
#death | മലയാളി യുവാവ്​ റിയാദിൽ അന്തരിച്ചു

Oct 11, 2024 03:11 PM

#death | മലയാളി യുവാവ്​ റിയാദിൽ അന്തരിച്ചു

പിതാവ്: കുട്ടപ്പൻ നായർ, മാതാവ്: സുശീല മോഹൻ, ഭാര്യ: വിനീത, മക്കൾ: ഹരികൃഷ്ണൻ,...

Read More >>
Top Stories










Entertainment News