---
title: "#death | ഹൃ​ദ​യാ​ഘാ​തം പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു "
english_title: "#Expatriate #Malayali #died #heartattack #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/242754/expatriate-malayali-died-heartattack-abudhabi"
published_at: "2024-10-15T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e4935387dd_fdsf.jpg"
keywords: []
---

# #death | ഹൃ​ദ​യാ​ഘാ​തം പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു 

> **Lead Summary:** **അബൂദബി: [ **മ​ല​പ്പു​റം ബി.​പി അ​ങ്ങാ​ടി ആ​ല​ത്തി​യൂ​ർ മൂ​ച്ചി​ക്ക​ൽ വീ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​ൻ ജാ​ഫ​ർ മൂ​ച്ചി​ക്ക​ൽ അ​ബൂ​ദ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.

## Article Content

**അബൂദബി: [ **മ​ല​പ്പു​റം ബി.​പി അ​ങ്ങാ​ടി ആ​ല​ത്തി​യൂ​ർ മൂ​ച്ചി​ക്ക​ൽ വീ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​ൻ ജാ​ഫ​ർ മൂ​ച്ചി​ക്ക​ൽ അ​ബൂ​ദ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.

അ​ബൂ​ദ​ബി മു​റൂ​ർ ഗ​താ​ഗ​ത വ​കു​പ്പി​ൽ ഡ്രൈ​വ​ർ ആ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

അ​ബൂ​ദ​ബി കെ.​എം.​സി.​സി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യി​രു​ന്നു ജാ​ഫ​ർ.

ഖ​ബ​റ​ട​ക്കം സ്വ​ദേ​ശ​മാ​യ ആ​ല​ത്തി​യൂ​ർ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. മാ​താ​വ്: ന​ഫീ​സ മു​ത്തി​യേ​രി. ഭാ​ര്യ : റു​ബീ​ന പാ​ലേ​രി. മ​ക്ക​ൾ :മു​ഹ​മ്മ​ദ് ഹാ​ദി​ൻ, മു​ഹ​മ്മ​ദ് ഷാ​ദി​ൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/242754/expatriate-malayali-died-heartattack-abudhabi)