---
title: "#DEATH | ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ബ​ഹ്‌​റൈ​നി​ല്‍ അന്തരിച്ചു"
english_title: "#heartattack #Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/242904/heartattack-expatriate-malayali-passedaway-bahrain"
published_at: "2024-10-16T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f4a532d1e9_DSD.jpg"
keywords: []
---

# #DEATH | ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ബ​ഹ്‌​റൈ​നി​ല്‍ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: [** മ​ല​പ്പു​റം സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. പു​ളി​ക്ക​ൽ റി​ജോ​ഷ് ചീ​റ​ക്കോ​ട ആ​ണ് മ​രി​ച്ച​ത്.

## Article Content

**മ​നാ​മ: [** മ​ല​പ്പു​റം സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. പു​ളി​ക്ക​ൽ റി​ജോ​ഷ് ചീ​റ​ക്കോ​ട ആ​ണ് മ​രി​ച്ച​ത്.

ബ​ഹ്‌​റൈ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ചാ​ണ് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്.

മൂ​ന്ന് മാ​സം മു​മ്പാ​ണ് കു​ടും​ബം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. പി​താ​വ്: ര​വീ​ന്ദ്ര​ന്‍. മാ​താ​വ്: ശോ​ഭ​ന. ഭാ​ര്യ: അ​ഞ്ജു. മ​ക​ള്‍: ധ​ന്‍ശി​ക.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/242904/heartattack-expatriate-malayali-passedaway-bahrain)