---
title: "#accident | കു​വൈത്തിൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം; ഒ​രാ​ൾ മ​രി​ച്ചു"
english_title: "#bus #truck #collided #Kuwait #One #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/242990/bus-truck-collided-kuwait-one-died"
published_at: "2024-10-16T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f84df96e66_fg.jpg"
keywords: []
---

# #accident | കു​വൈത്തിൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം; ഒ​രാ​ൾ മ​രി​ച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **സെ​വ​ൻ​ത് റി​ങ് റോ​ഡി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **സെ​വ​ൻ​ത് റി​ങ് റോ​ഡി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് അ​പ​ക​ടം. ട്ര​ക്കി​ന്റെ പി​റ​കി​ൽ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു.

മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട സ്ഥ​ല​ത്തു​നി​ന്നു നീ​ക്കി വൈ​കാ​തെ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/242990/bus-truck-collided-kuwait-one-died)