---
title: "#DEATH | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/243056/expatriate-malayali-passedaway-kuwait"
published_at: "2024-10-16T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fd05e0ee3d_HGFH.jpg"
keywords: []
---

# #DEATH | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [** പത്തനംതിട്ട ഇലന്തൂർ സ്വദേശി ലിജോ ഇട്ടി ജോൺ കുവൈത്തിൽ അന്തരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: [** പത്തനംതിട്ട ഇലന്തൂർ സ്വദേശി ലിജോ ഇട്ടി ജോൺ കുവൈത്തിൽ അന്തരിച്ചു.

ദകീൽ അൽ ജസ്സാർ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. ഭാര്യ: റെനി സൂസൻ വർഗീസ് (നേഴ്സ് സബാഹ് ഹോസ്പിറ്റൽ).

മക്കൾ:ജെറോം, ജോനാസ്, ജോഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/243056/expatriate-malayali-passedaway-kuwait)