---
title: "#death | തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു"
english_title: "#native #Taliparamb #passed #away #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/243216/native-taliparamb-passed-away-kuwait"
published_at: "2024-10-17T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710c3449bb74_death.jpg"
keywords: []
---

# #death | തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

> **Lead Summary:** **കുവൈത്ത്‌ സിറ്റി: **കണ്ണൂര്‍ തളിപ്പറമ്പ് ഏഴോo മുട്ടുമല്‍ വീട്ടില്‍ സുജിത് അന്തരിച്ചു.

## Article Content

**കുവൈത്ത്‌ സിറ്റി: **കണ്ണൂര്‍ തളിപ്പറമ്പ് ഏഴോo മുട്ടുമല്‍ വീട്ടില്‍ സുജിത് അന്തരിച്ചു.

കഴിഞ്ഞ ഒന്നര മാസമായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്.

നൂസയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായിരുന്നു. ഭാര്യ-നീതു.മകന്‍-സഹല്‍. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/243216/native-taliparamb-passed-away-kuwait)