---
title: "#rockfell | മസ്‌കത്തിൽ താമസ കെട്ടിടത്തിന്മേൽ പാറ ഇടിഞ്ഞുവീണ് അപകടം"
english_title: "#rockfell #residential #building #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/243730/rockfell-residential-building-muscat"
published_at: "2024-10-19T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67136eac80e44_FFF.jpg"
keywords: []
---

# #rockfell | മസ്‌കത്തിൽ താമസ കെട്ടിടത്തിന്മേൽ പാറ ഇടിഞ്ഞുവീണ് അപകടം

> **Lead Summary:** **മസ്‌കത്ത് : [** മത്ര വിലായത്തില്‍ താമസ കെട്ടിടത്തിന്മേല്‍ പാറ ഇടിഞ്ഞുവീണ് അപകടം.

## Article Content

**മസ്‌കത്ത് : [** മത്ര വിലായത്തില്‍ താമസ കെട്ടിടത്തിന്മേല്‍ പാറ ഇടിഞ്ഞുവീണ് അപകടം.

താമസക്കാരായ 17 പേരെ രക്ഷപ്പെടുത്തി സുരക്ഷിത ഇടത്തേക്ക് മാറ്റിയതായും ആളപായമില്ലെന്നും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം. രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാറ നീക്കം ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/243730/rockfell-residential-building-muscat)