---
title: "#fire | ബൗ​ഷ​റി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം; കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു"
english_title: "#fire #brokeout #hotel #Bowsher #Residents #building #evacuated"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/243945/fire-brokeout-hotel-bowsher-residents-building-evacuated"
published_at: "2024-10-20T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6714bba66c6e8_DFDS.jpg"
keywords: []
---

# #fire | ബൗ​ഷ​റി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം; കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

> **Lead Summary:** **മസ്‌കത്ത് : [ ** മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗര്‍ വിലായത്തിലെ ഹോട്ടലില്‍ തീപിടിത്തം. ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത്.

## Article Content

**മസ്‌കത്ത് : [ ** മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗര്‍ വിലായത്തിലെ ഹോട്ടലില്‍ തീപിടിത്തം. ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത്.

സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) അഗ്നിശമന സേന അതിവേഗം തീ നിയന്ത്രണവിധേയമാക്കി.

ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് എല്ലാ താമസക്കാരെയും രക്ഷപ്പെടുത്തിയതായും അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/243945/fire-brokeout-hotel-bowsher-residents-building-evacuated)