---
title: "#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/244224/expatriate-malayali-passedaway-oman"
published_at: "2024-10-21T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6716650dd57bb_tu.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത് : [ ** തിരുവനന്തപുരം സ്വദേശി ഒമാനിൽ അന്തരിച്ചു.

## Article Content

**മസ്കത്ത് : [ ** തിരുവനന്തപുരം സ്വദേശി ഒമാനിൽ അന്തരിച്ചു.

വിഴിഞ്ഞത്തിനടുത്ത് പുല്ലുവിളയിലെ ജോൺ വില്ലയിൽ ജോൺ ഫെർണാണ്ടസ് (84) ആണ് റൂവിയിൽ മരിച്ചത്. സിആർപിഎഫ് റിട്ട ജീവനക്കാരനാണ്.

ഭാര്യ: ജോൺ ഫ്ലോസ, മക്കൾ: സജി ജോൺ, സാജു ജോൺ, ജേക്കബ് ജോൺ (മൂവരും സെൻട്രൽ ഇലക്ട്രിക്കൽ ട്രേഡിങ് എൽ എൽ സി, ഹോണ്ട റോഡ് റൂവി),സിജു ജോൺ (ദുബായ്).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/244224/expatriate-malayali-passedaway-oman)