---
title: "#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു"
english_title: "#heartattack #native #Kannur #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/244384/heartattack-native-kannur-passedaway-bahrain"
published_at: "2024-10-22T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717616579422_sdG.jpg"
keywords: []
---

# #death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

> **Lead Summary:** മനാമ: കണ്ണൂർ ചേലേരി മുണ്ടേരി ഹൗസിൽ രാജീവൻ ബഹ്‌റൈനിൽ അന്തരിച്ചു.

## Article Content

മനാമ: കണ്ണൂർ ചേലേരി മുണ്ടേരി ഹൗസിൽ രാജീവൻ ബഹ്‌റൈനിൽ അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയിലായിരുന്നു മരണം സംഭവിച്ചതെന്നാണ് നിഗമനം.

ഭാര്യ ലേഖ. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/244384/heartattack-native-kannur-passedaway-bahrain)