---
title: "#founddead | മസ്‌കത്തില്‍ മലയാളിയായ 12–ാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "#Malayali #class #student #founddead #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/244470/malayali-class-student-founddead-muscat"
published_at: "2024-10-22T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717ba2975150_gdf.jpg"
keywords: []
---

# #founddead | മസ്‌കത്തില്‍ മലയാളിയായ 12–ാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **മസ്‌കത്ത്: [ **ഒമാനില്‍ മലയാളിയായ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**മസ്‌കത്ത്: [ **ഒമാനില്‍ മലയാളിയായ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.

വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കല്‍ അദൈ്വത് രാജേഷിനെ (17) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിതാവ്: രാജേഷ്. മാതാവ്: പരേതയായ അജ്ഞന. ഒരു സഹോദരിയുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/244470/malayali-class-student-founddead-muscat)