---
title: "#arrest | 30 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ"
english_title: "#One #arrested #more #Hashish"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/244496/one-arrested-more-hashish"
published_at: "2024-10-22T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717dfdd7e8f4_DDDD.jpg"
keywords: []
---

# #arrest | 30 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്: [** മ​യ​ക്കു​മ​രു​ന്നു​മാ​യി തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്: [** മ​യ​ക്കു​മ​രു​ന്നു​മാ​യി തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​ട​ക്ക​ൻ ബാ​ത്തി​ന പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ വ​കു​പ്പ് 30 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷ് ആ​ണ് ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ക​യാ​ണെ​ന്ന് ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/244496/one-arrested-more-hashish)