---
title: "#death | കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ബ​ഹ്റൈ​നി​ൽ അന്തരിച്ചു"
english_title: "#native #Kozhikode #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/244625/native-kozhikode-passedaway-bahrain"
published_at: "2024-10-23T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718b99d3f268_szdf.jpg"
keywords: []
---

# #death | കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: [ ** കോ​ഴി​ക്കോ​ട് കൈ​ത​പ്പൊ​യി​ൽ സ്വ​ദേ​ശി​നി ബ​ഹ്റൈ​നി​ൽ അന്തരിച്ചു.

## Article Content

**മ​നാ​മ: [ ** കോ​ഴി​ക്കോ​ട് കൈ​ത​പ്പൊ​യി​ൽ സ്വ​ദേ​ശി​നി ബ​ഹ്റൈ​നി​ൽ അന്തരിച്ചു.

ആ​നോ​റ​മ്മ​ൽ സു​ബൈ​ദ​യാ​ണ് (54) അന്തരിച്ച​ത്. 16 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. ഹൗ​സ് മെ​യ്ഡാ​യി​രു​ന്നു.

ഭ​ർ​ത്താ​വ്: പരേതനായ അ​സീ​സ്. മ​ക്ക​ൾ: സ​ജീ​ർ, സ​ജ്ന. മൃ​ത​ദേ​ഹം കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/244625/native-kozhikode-passedaway-bahrain)