---
title: "#death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passed #away #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245180/expatriate-malayali-passed-away-riyadh"
published_at: "2024-10-25T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671bccbf6f2d5_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

> **Lead Summary:** **അൽ ബാഹ: ** തിരുവനന്തപുരം സ്വദേശി സൗദി തെക്കുകിഴക്കൻ പ്രവിശ്യയിലെ അൽ ബാഹയിൽ അന്തരിച്ചു .

## Article Content

**അൽ ബാഹ: ** തിരുവനന്തപുരം സ്വദേശി സൗദി തെക്കുകിഴക്കൻ പ്രവിശ്യയിലെ അൽ ബാഹയിൽ അന്തരിച്ചു .

പൂവച്ചൽ സ്വദേശി ഷജീം (43) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അൽ ബാഹയിലെ മലയാളി സൂക്കിൽ മീൻ കടയിൽ ജോലി ചെയ്യുകയായിരുന്നു.

പിതാവ്: മീര സാഹിബ്,‌ മാതാവ്: സുബൈദ ബീവി. ഭാര്യ: നജീമ. മക്കൾ: അഫ്സൽ, മുഹമ്മദ്‌ റയ്യാൻ. മൃതദേഹം അൽബാഹ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245180/expatriate-malayali-passed-away-riyadh)