---
title: "#Death | റിയാദിൽ 63 കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു "
english_title: "#native #Karnataka #died #heart #attack #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245181/native-karnataka-died-heart-attack-riyadh"
published_at: "2024-10-25T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671bce1011cfd_DEATH.jpg"
keywords: []
---

# #Death | റിയാദിൽ 63 കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു 

> **Lead Summary:** **റിയാദ്: **കർണാടക സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. ഗുൽബർഗ് അലന്റ് സ്വദേശി അബുൽ ലാൽ അൻസാരി ആണ് അൽ ഹയാത്ത്‌ ആശുപത്രിയിൽ മരിച്ചത്.

## Article Content

**റിയാദ്: **കർണാടക സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. ഗുൽബർഗ് അലന്റ് സ്വദേശി അബുൽ ലാൽ അൻസാരി ആണ് അൽ ഹയാത്ത്‌ ആശുപത്രിയിൽ മരിച്ചത്.

പിതാവ്: നുജുമുദ്ദീൻ (പരേത)

മാതാവ്: സാഹുർബി (പരേത)

ഭാര്യ: അബാൻബി.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245181/native-karnataka-died-heart-attack-riyadh)