#Missingcase | ഷാർജയിൽ കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരൻ

#Missingcase | ഷാർജയിൽ കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരൻ
Oct 26, 2024 03:22 PM | By VIPIN P V

ഷാർജ: (gcc.truevisionnews.com) ഷാർജയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരൻ അറിയിച്ചു.

ഡ്രൈവിങ് ടെസ്റ്റിനായി വ്യാഴാഴ്ച റോളയിലേക്ക് പോയ കോട്ടയം ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ജിൻസൺ ആന്‍റണി അവിടെ തലകറങ്ങിവീഴുകയും പൊലീസ് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഷാർജ ഹംറിയ്യ ഫ്രീസോണിലെ ലാംബ്രൽ എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന ജിൻസണിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ ബെന്നി പൊലീസിൽ പരാതിപ്പെട്ടിരുന്നു.

കൂടാതെ, വ്യാപക തിരച്ചിലും നടത്തിവരികയായിരുന്നു. ഡ്രൈവിങ് ടെസ്റ്റിനായി പോയതിന് ശേഷം ജിൻസണിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നായിരുന്നു തിരച്ചിൽ.

വ‍്യാഴാഴ്ച ഉച്ച മുതൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

#brother #said #Malayali #who #missing #harjah #found #yesterday

Next TV

Related Stories
#death | പ്രവാസി മലയാളായി ദുബായിൽ അന്തരിച്ചു

Oct 26, 2024 08:19 PM

#death | പ്രവാസി മലയാളായി ദുബായിൽ അന്തരിച്ചു

ദുബായ് പാലസിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷാഹിന (എഎംഎൽപിഎസ് ക്ലാരി...

Read More >>
#Assault | ഷോപ്പിങ് മാളിൽ വച്ച് യുവതിയെ അക്രമിച്ച; പ്രതി പിടിയിൽ

Oct 26, 2024 08:15 PM

#Assault | ഷോപ്പിങ് മാളിൽ വച്ച് യുവതിയെ അക്രമിച്ച; പ്രതി പിടിയിൽ

ഈ വിഡിയോയുടെ അടിസ്ഥാനത്തിൽ അഹ്മദി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ...

Read More >>
#death | അബുദാബി മാലിന്യ ടാങ്ക് അപകടം:  ഒരു മലയാളിയുടെ  മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Oct 26, 2024 03:07 PM

#death | അബുദാബി മാലിന്യ ടാങ്ക് അപകടം: ഒരു മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാലക്കാട് നെല്ലായ മാരായമംഗലം ചീരത്ത് പള്ളിയാലിൽ സി.പി.രാജകുമാരന്റെ മൃതദേഹമാണ് ഇന്നു രാവിലെ നാട്ടിൽ...

Read More >>
#Drivinglicense | 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ്; ഗതാഗത നിയമം പരിഷ്‌കരിച്ച് യുഎഇ

Oct 26, 2024 02:03 PM

#Drivinglicense | 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ്; ഗതാഗത നിയമം പരിഷ്‌കരിച്ച് യുഎഇ

80 കിലോ മീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡ് മുറിച്ചുകടക്കുന്നതില്‍ നിന്നും കാല്‍ നടയാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍...

Read More >>
#Strictlaw | യുഎഇയിൽ അടുത്ത വർഷം മുതൽ കർശന നിയമം; അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡുകൾ മുറിച്ചു കടന്നാൽ പിഴയും ശിക്ഷയും

Oct 26, 2024 08:01 AM

#Strictlaw | യുഎഇയിൽ അടുത്ത വർഷം മുതൽ കർശന നിയമം; അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡുകൾ മുറിച്ചു കടന്നാൽ പിഴയും ശിക്ഷയും

ജയിൽ ശിക്ഷയും പിഴയും ഒരുമിച്ചോ ഏതെങ്കിലും ഒന്നു മാത്രമായോ ലഭിക്കാനും ഇടയുണ്ടെന്ന് അധികൃതർ...

Read More >>
#Death | റിയാദിൽ 63 കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Oct 25, 2024 10:22 PM

#Death | റിയാദിൽ 63 കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ...

Read More >>
Top Stories










Entertainment News