---
title: "#death | പ്രവാസി മലയാളായി ദുബായിൽ അന്തരിച്ചു"
english_title: "#Expatriate #Malayalam #died #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245390/expatriate-malayalam-died-dubai"
published_at: "2024-10-26T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671d01849b2c4_gxdfg.jpg"
keywords: []
---

# #death | പ്രവാസി മലയാളായി ദുബായിൽ അന്തരിച്ചു

> **Lead Summary:** **ദുബായ്: [ **മലപ്പുറം എടരിക്കോട് സ്വദേശി ഷഫഖത്തുല്ല ദുബായിൽ അന്തരിച്ചു. എടരിക്കോട് മമ്മാലിപ്പടിയിലെ പരേതരായ കുഞ്ഞു മാസ്റ്ററുടെയും ആയിശുമ്മു ടീച്ചറുടെയും മകനാണ്.

## Article Content

**ദുബായ്: [ **മലപ്പുറം എടരിക്കോട് സ്വദേശി ഷഫഖത്തുല്ല ദുബായിൽ അന്തരിച്ചു. എടരിക്കോട് മമ്മാലിപ്പടിയിലെ പരേതരായ കുഞ്ഞു മാസ്റ്ററുടെയും ആയിശുമ്മു ടീച്ചറുടെയും മകനാണ്.

ദുബായ് പാലസിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷാഹിന (എഎംഎൽപിഎസ് ക്ലാരി സൗത്ത്).

മക്കൾ: മുഹമ്മദ് ഷാഹിൻ, ഷഫിൻ മുഹമ്മദ്, ആയിശ ഷദ. സഹോദരങ്ങൾ: ആരിഫാബി (കൊളപ്പുറം), മുസ്ഫിറ (ചേന്നര പെരുന്തിരുത്തി എഎംഎൽപി സ്കൂൾ). മൃതദേഹം അൽഖൂസ് ഖബർസ്ഥാനിൽ സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245390/expatriate-malayalam-died-dubai)