---
title: "#accident | ഫോർത്ത് റിങ് റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു"
english_title: "#Car #accident #FourthRingRoad #One #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245490/car-accident-fourthringroad-one-died"
published_at: "2024-10-27T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671ddf4ac3275_ff.jpg"
keywords: []
---

# #accident | ഫോർത്ത് റിങ് റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [ **ഫോർത്ത് റിങ് റോഡിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടം.

## Article Content

**കുവൈത്ത് സിറ്റി: [ **ഫോർത്ത് റിങ് റോഡിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടം.

പുലർച്ചെ റിങ് റോഡിൽ ബസ് മറിയുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ടീമുകൾ അപകടം കൈകാര്യം ചെയ്തു.

മരണപ്പെട്ടയാളെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245490/car-accident-fourthringroad-one-died)