---
title: "#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245828/expatriate-malayali-passedaway-oman"
published_at: "2024-10-28T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671faabc8dd81_S.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: [ **കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു . മൺറോ തുരുത്ത് മണിമംഗലത്ത് വേണുഗോപാൽ ആണ് മരിച്ചത്. വാദി ഹത്താത്തിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു.

## Article Content

**മസ്കത്ത്: [ **കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു . മൺറോ തുരുത്ത് മണിമംഗലത്ത് വേണുഗോപാൽ ആണ് മരിച്ചത്. വാദി ഹത്താത്തിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു.

പരേതരായ വി.എം. ഗോവിന്ദൻ്റെയും പാറുക്കുട്ടിയുടെയും മകനാണ്. ഭാര്യ: സരയൂദേവി. മക്കൾ: വൈശാഖ് വേണുഗോപാൽ, വിശാൽ വേണുഗോപാൽ. മരുമക്കൾ: ഹരിത വൈശാഖ്, ആശ വിശാൽ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബൗഷറിലെ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245828/expatriate-malayali-passedaway-oman)