---
title: "#death | കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു"
english_title: "#native #Kozhikode #passedaway #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245858/native-kozhikode-passedaway-riyadh"
published_at: "2024-10-28T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671fcd8745fa0_sdf.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: [ **മലയാളി റിയാദിൽ അന്തരിച്ചു. കോഴിക്കോട് കാരപറമ്പ് കരുവിശ്ശേരി ജനത ബസ് സ്റ്റോപ്പ്‌ സ്വദേശി തിരുത്തിയിൽ മീത്തൽ ബൈത്തുൽ അദ്ഫയിൽ മുഹമ്മദലി ആണ് കിങ്‌ അബ്ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയിൽ മരിച്ചത്.

## Article Content

**റിയാദ്: [ **മലയാളി റിയാദിൽ അന്തരിച്ചു. കോഴിക്കോട് കാരപറമ്പ് കരുവിശ്ശേരി ജനത ബസ് സ്റ്റോപ്പ്‌ സ്വദേശി തിരുത്തിയിൽ മീത്തൽ ബൈത്തുൽ അദ്ഫയിൽ മുഹമ്മദലി ആണ് കിങ്‌ അബ്ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയിൽ മരിച്ചത്.

റിയാദിൽ ആറ് വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ കോയ. മാതാവ്: ബിച്ച. ഭാര്യ: സുനീറ. മകൻ: അദ്‌നാൻ, ഹനാൻ, അഫ്നാൻ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ മുഹമ്മദ്‌ ബഷീറിനൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245858/native-kozhikode-passedaway-riyadh)