---
title: "#death | പ്രവാസി മലയാളി ഹൃ​ദ​യാ​ഘാതം മൂലം ഒ​മാ​നി​ൽ മരിച്ചു"
english_title: "#Expatriate #Malayali #died #Oman #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245968/expatriate-malayali-died-oman-due-heartattack"
published_at: "2024-10-29T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67209779b54c6_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഹൃ​ദ​യാ​ഘാതം മൂലം ഒ​മാ​നി​ൽ മരിച്ചു

> **Lead Summary:** **മ​സ്‌​ക​ത്ത്: **കൊ​ല്ലം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഒ​മാ​നി​ൽ മരിച്ചു.

## Article Content

**മ​സ്‌​ക​ത്ത്: **കൊ​ല്ലം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഒ​മാ​നി​ൽ മരിച്ചു.

ഇ​രു​മ്പ​ന​ങ്ങാ​ട് ഏ​ഴു​കോ​ണം ചി​റ​കോ​ണ​ത്ത് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​നി​ൽ ജോ​ൺ​സ​നാ​ണ് (53) ഇ​ബ്ര​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​ത്. സ്വ​കാ​ര്യ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യി​ൽ സൈ​റ്റ് സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്നു.

പി​താ​വ്: ജോ​ൺ​സ​ൻ, മാ​താ​വ്: മേ​ഴ്‌​സി. ഭാ​ര്യ: ഷൈ​ല, മ​ക്ക​ൾ: അ​ഭി​രാം, ര​മ്യ.

ഇ​ബ്ര ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ബ്ര ഇ​ൻ​കാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245968/expatriate-malayali-died-oman-due-heartattack)