---
title: "#death | വിമാനത്തിന്റെ ഗോവണിയില്‍ നിന്ന് വീണ് മദീനയിൽ യാത്രക്കാരി മരിച്ചു"
english_title: "#Passenger #dies #Madinah #falling #flight #ladder"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/246266/passenger-dies-madinah-falling-flight-ladder"
published_at: "2024-10-30T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6722464dcc643_bodyhand.jpg"
keywords: []
---

# #death | വിമാനത്തിന്റെ ഗോവണിയില്‍ നിന്ന് വീണ് മദീനയിൽ യാത്രക്കാരി മരിച്ചു

> **Lead Summary:** **മദീന (സൗദി അറേബ്യ): [** മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍നിന്ന് ഇറങ്ങുന്നതിനിടെ ഗോവണിയില്‍ നിന്ന് വീണ് യാത്രക്കാരി മരിച്ചു.

## Article Content

**മദീന (സൗദി അറേബ്യ): [** മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍നിന്ന് ഇറങ്ങുന്നതിനിടെ ഗോവണിയില്‍ നിന്ന് വീണ് യാത്രക്കാരി മരിച്ചു.

ലയണ്‍ എയറിന്റെ എയര്‍ബസ് എ-330 വിമാനത്തിലാണ് അപകടം.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/246266/passenger-dies-madinah-falling-flight-ladder)