---
title: "#arrest | ലൈസൻസില്ലാതെ സൗന്ദര്യ വർധക ചികിത്സ; ര​ണ്ട് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ"
english_title: "#unlicensed #cosmetic #treatment #Two #expatriates #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/246409/unlicensed-cosmetic-treatment-two-expatriates-under-arrest"
published_at: "2024-10-31T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672338d68169b_dsd.jpg"
keywords: []
---

# #arrest | ലൈസൻസില്ലാതെ സൗന്ദര്യ വർധക ചികിത്സ; ര​ണ്ട് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

> **Lead Summary:** **മ​നാ​മ: [ **ലൈ​സ​ൻ​സി​ല്ലാ​തെ കോ​സ്മെ​റ്റി​ക് മെ​ഡി​സി​ൻ ചി​കി​ത്സ ന​ട​ത്തി​യ ര​ണ്ട് പ്ര​വാ​സി​ക​ളെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​നാ​മ: [ **ലൈ​സ​ൻ​സി​ല്ലാ​തെ കോ​സ്മെ​റ്റി​ക് മെ​ഡി​സി​ൻ ചി​കി​ത്സ ന​ട​ത്തി​യ ര​ണ്ട് പ്ര​വാ​സി​ക​ളെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു.

നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​മാ​യി (എ​ൻ.​എ​ച്ച്.​ആ​ർ.​എ) ചേ​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​രും ഒ​രു ഫ്ലാ​റ്റി​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത മെ​ഡി​ക്ക​ൽ കോ​സ്മെ​റ്റി​ക് സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത് ആ​ളു​ക​ളെ ചി​കി​ത്സി​ക്കു​ക​യാ​യി​രു​ന്നു.

ലൈ​സ​ൻ​സി​ല്ലാ​ത്ത മെ​ഡി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/246409/unlicensed-cosmetic-treatment-two-expatriates-under-arrest)