---
title: "#heavyrain | കനത്ത മഴയ്ക്ക് സാധ്യത; സൗദിയിൽ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി"
english_title: "#Chance #heavyrain #Today #holiday #Educational #institutions #various #regions #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/246416/chance-heavyrain-today-holiday-educational-institutions-various-regions-saudiarabia"
published_at: "2024-10-31T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67234018bb42f_ttt.jpg"
keywords: []
---

# #heavyrain | കനത്ത മഴയ്ക്ക് സാധ്യത; സൗദിയിൽ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

> **Lead Summary:** **ജിദ്ദ: [** കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

## Article Content

**ജിദ്ദ: [** കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

എന്നാൽ ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കും.

മക്ക മദീന പ്രവിശ്യകളിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ കനത്ത മഴ ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/246416/chance-heavyrain-today-holiday-educational-institutions-various-regions-saudiarabia)