---
title: "#arrest | കു​വൈ​ത്തി​ൽ സ്വ​ന്തം നാ​ട്ടു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വം: പ്ര​വാ​സി യു​വ​തി പി​ടി​യി​ൽ"
english_title: "#expatriate #girl #arrested #incident #attacking #her #own #countrymen #Kuwait "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/246436/expatriate-girl-arrested-incident-attacking-her-own-countrymen-kuwait"
published_at: "2024-10-31T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723520997753_arrest.jpg"
keywords: []
---

# #arrest | കു​വൈ​ത്തി​ൽ സ്വ​ന്തം നാ​ട്ടു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വം: പ്ര​വാ​സി യു​വ​തി പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: ** കു​വൈ​ത്തി​ൽ സ്വ​ന്തം നാ​ട്ടു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​വാ​സി യു​വ​തി അ​റ​സ്റ്റി​ൽ.

## Article Content

**കു​വൈ​ത്ത് സി​റ്റി: ** കു​വൈ​ത്തി​ൽ സ്വ​ന്തം നാ​ട്ടു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​വാ​സി യു​വ​തി അ​റ​സ്റ്റി​ൽ.

കൈ​ക​ൾ കെ​ട്ടി​യ നി​ല​യി​ലു​ള്ള ഇ​ര​യെ യു​വ​തി ആ​ക്ര​മി​ക്കു​ന്ന വീഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

സ​മാ​ന​മാ​യ പ്ര​വൃ​ത്തി​ക​ൾ ത​ട​യാ​ൻ സ​മ​ഗ്ര നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/246436/expatriate-girl-arrested-incident-attacking-her-own-countrymen-kuwait)