---
title: "#accident | കു​വൈ​ത്ത് സി​റ്റിയിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്"
english_title: "#One #person #died #vehicles #collided #KuwaitCity #Five #people #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/246584/one-person-died-vehicles-collided-kuwaitcity-five-people-injured"
published_at: "2024-11-01T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724770995cd5_f.jpg"
keywords: []
---

# #accident | കു​വൈ​ത്ത് സി​റ്റിയിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **സ​ൽ​മി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **സ​ൽ​മി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. കൂ​ട്ടി​യി​ടി​ച്ച വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ മ​റി​ഞ്ഞു.

ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/246584/one-person-died-vehicles-collided-kuwaitcity-five-people-injured)