---
title: "#fakenews | വ്യാ​ജ വാ​ര്‍ത്ത പ്ര​ച​രി​പ്പി​ച്ചു: ര​ണ്ട് അ​ഭി​ഭാ​ഷ​ക​ർ​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വ്"
english_title: "#Spreading #fakenews #Three #years #jail #two #speakers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/246587/spreading-fakenews-three-years-jail-two-speakers"
published_at: "2024-11-01T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724782d0122f_g.jpg"
keywords: []
---

# #fakenews | വ്യാ​ജ വാ​ര്‍ത്ത പ്ര​ച​രി​പ്പി​ച്ചു: ര​ണ്ട് അ​ഭി​ഭാ​ഷ​ക​ർ​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വ്

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** വ്യാ​ജ വാ​ര്‍ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ര്‍ന്ന് ര​ണ്ട് അ​ഭി​ഭാ​ഷ​ക​ർ​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വ്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** വ്യാ​ജ വാ​ര്‍ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ര്‍ന്ന് ര​ണ്ട് അ​ഭി​ഭാ​ഷ​ക​ർ​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വ്.

ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് അ​ഭി​ഭാ​ഷ​ക​രെ മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

സെ​ക്യൂ​രി​റ്റി പി​ടി​ച്ചെ​ടു​ക്ക​ൽ സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ്‌ അ​ഭി​ഭാ​ഷ​ക​ര്‍ക്കെ​തി​രെ കേ​സ് എ​ടു​ത്ത​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/246587/spreading-fakenews-three-years-jail-two-speakers)