---
title: "#death |  ഹൃദയാഘാതം; മലയാളി വീട്ടമ്മ സലാലയിൽ അന്തരിച്ചു"
english_title: "#heart #attack #Malayali #housewife #passed #away #Salalah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/246858/heart-attack-malayali-housewife-passed-away-salalah-new"
published_at: "2024-11-02T17:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67260df465043_death.jpg"
keywords: []
---

# #death |  ഹൃദയാഘാതം; മലയാളി വീട്ടമ്മ സലാലയിൽ അന്തരിച്ചു

> **Lead Summary:** **സലാല : ** മലയാളി വീട്ടമ്മ സലാലയിൽ ഹൃദയാഘാത്തെ തുടർന്ന് അന്തരിച്ചു .

## Article Content

**സലാല : ** മലയാളി വീട്ടമ്മ സലാലയിൽ ഹൃദയാഘാത്തെ തുടർന്ന് അന്തരിച്ചു .

ഇടുക്കി കാഞ്ചിയാർ നരിയമ്പാറ സ്വദേശിനി കുമാരി രാജപ്പൻ (62) ആണ് മരിച്ചത്.

പിതാവ്. എൻ. രാജപ്പൻ. പരേതനായ രാജപ്പനാണ് ഭർത്താവ്. മക്കൾ: അനു(നഴ്സസ്, സലാല), അജിത എൻ.രാജപ്പൻ.

മ്യതദേഹം ഖിംജിയുടെ ഉടമസ്ഥതയിലുള്ള റൈസൂത്തിലെ ശ്മശാനത്തിൽ സംസ്കരിച്ചതായി കോൺസുലാർ ഏജന്റ് ഡോ.കെ. സനാതനൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/246858/heart-attack-malayali-housewife-passed-away-salalah-new)