---
title: "#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു"
english_title: "#native #Kottayam #passed #away #Oman #due #heart #attack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/247045/native-kottayam-passed-away-oman-due-heart-attack"
published_at: "2024-11-03T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67279392c82fc_death.jpg"
keywords: []
---

# #death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: ** കോട്ടയം സ്വദേശി ഹൃദയാഘാതത്തെ തുടന്ന് ഒമാനില്‍ അന്തരിച്ചു .

## Article Content

**മസ്കത്ത്: ** കോട്ടയം സ്വദേശി ഹൃദയാഘാതത്തെ തുടന്ന് ഒമാനില്‍ അന്തരിച്ചു .

താഴത്തങ്ങാടിയിലെ കിഴക്കെതിൽ കെ.എം. അക്ബർ (73) ആണ് അൽഖുദിൽ മരിച്ചത്.

പിതാവ്: പരേതനായ മുഹമ്മദ് അബ്ദുൽ ഖാദർ. ഭാര്യ: സാബിറ അക്ബർ. മക്കൾ: സിയം അക്ബർ, പരേതയായ സബിത അക്ബർ.

മരുമകൾ: ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാത്രി 7.30ന്. അമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/247045/native-kottayam-passed-away-oman-due-heart-attack)