---
title: "#death |  കണ്ണൂർ സ്വദേശി കുവൈത്തിൽ അന്തരിച്ചു"
english_title: "#native #Kannur #passed #away #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/247048/native-kannur-passed-away-kuwait"
published_at: "2024-11-03T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672794a9622ca_death.jpg"
keywords: []
---

# #death |  കണ്ണൂർ സ്വദേശി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: ** കണ്ണൂർ മുട്ടം സ്വദേശി കുവ്വപുറത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ് കുവൈത്തിൽ അന്തരിച്ചു .

## Article Content

**കുവൈത്ത് സിറ്റി: ** കണ്ണൂർ മുട്ടം സ്വദേശി കുവ്വപുറത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ് കുവൈത്തിൽ അന്തരിച്ചു .

ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലമായി കുവൈത്തിലുള്ള മുഹമ്മദ് ഹാരിസ് വ്യത്യസ്ത കമ്പനികളിൽ ഫിനാൻസ് വിഭാഗത്തിൽ ജോലിചെയ്തിട്ടുണ്ട്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

ഭാര്യ: ജാസ്മിന. മക്കൾ: ഹന്നത്ത്,സഫ,സന. മരുമക്കൾ: സജാദ്,തൻസീൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/247048/native-kannur-passed-away-kuwait)