---
title: "#death | ഒ​മാ​നി​ലെ പ്രവാസി മലയാളി നാ​ട്ടി​ൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/247268/expatriate-malayali-passed-away-oman"
published_at: "2024-11-05T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67297e9de2d01_gcc.jpg"
keywords: []
---

# #death | ഒ​മാ​നി​ലെ പ്രവാസി മലയാളി നാ​ട്ടി​ൽ അന്തരിച്ചു 

> **Lead Summary:** **ബു​റൈ​മി: ** ഒ​മാ​നി​ലെ ബു​റൈ​മി മാ​ർ​ക്ക​റ്റി​ൽ ഏ​റെ​ക്കാ​ലം പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു.

## Article Content

**ബു​റൈ​മി: ** ഒ​മാ​നി​ലെ ബു​റൈ​മി മാ​ർ​ക്ക​റ്റി​ൽ ഏ​റെ​ക്കാ​ലം പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു.

പ​ട്ടാ​മ്പി​ക്ക​ടു​ത്ത് വ​ല്ല​പ്പു​ഴ​ക​ള​ത്തി​ൽ സ​ലാം (58) ആ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ച​ത്.

പി​താ​വ്: കു​ഞ്ഞി​മൊ​യ്‌​തീ​ൻ. മാ​താ​വ്: സൈ​ന​ബ. ഭാ​ര്യ: റം​ല. ഏ​ഴു മ​ക്ക​ളു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​സ​ർ, അ​ഫീ​ഫ് (ബു​റൈ​മി).

ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നു​മ​ണി​ക്ക് വ​ല്ല​പ്പു​ഴ ചെ​മ്മ​ൻ​കു​ഴി ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/247268/expatriate-malayali-passed-away-oman)