---
title: "#death | അ​ബൂ​ദ​ബി​യി​ല്‍ മലയാളി യുവാവിനെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി"
english_title: "#Youngman #founddead  #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/247585/youngman-founddead-abudhabi"
published_at: "2024-11-06T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b4364c7ce5_hgfh.jpg"
keywords: []
---

# #death | അ​ബൂ​ദ​ബി​യി​ല്‍ മലയാളി യുവാവിനെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

> **Lead Summary:** **അ​ബൂ​ദ​ബി: [ **ആ​ല​പ്പു​ഴ ചേ​ര്‍ത്ത​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി പ്ര​വീ​ണ്‍ റോ​യ് ക​ല്ല​റ​ക്ക​ല്‍ക്ക​ട​വി​നെ അ​ബൂ​ദ​ബി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ത്തി​സ​ലാ​ത്തി​ലെ ഇ​ല​ക്ട്രി​ക് വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു.

## Article Content

**അ​ബൂ​ദ​ബി: [ **ആ​ല​പ്പു​ഴ ചേ​ര്‍ത്ത​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി പ്ര​വീ​ണ്‍ റോ​യ് ക​ല്ല​റ​ക്ക​ല്‍ക്ക​ട​വി​നെ അ​ബൂ​ദ​ബി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ത്തി​സ​ലാ​ത്തി​ലെ ഇ​ല​ക്ട്രി​ക് വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​ട്ടു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി പ്ര​വാ​സി​യാ​ണ്. പ​രേ​ത​രാ​യ മാ​ത്യു റോ​യി​യു​ടെ​യും ത്രേ​സ്യാ​മ്മ റോ​യി​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: വീ​ണ പ്ര​വീ​ണ്‍ (ന​ഴ്സ്, അ​ല്‍നൂ​ര്‍ ആ​ശു​പ​ത്രി, അ​ബൂ​ദ​ബി), മ​ക്ക​ള്‍: അ​ലാ​നി​യ റോ​സ്, എ​നീ കാ​ത​റി​ന്‍. സ​ഹോ​ദ​രി: പ്രി​യ​ങ്ക (കാ​ന​ഡ). സം​സ്‌​കാ​രം നാ​ട്ടി​ല്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/247585/youngman-founddead-abudhabi)