---
title: "#death | ക​ണ്ണൂ​ർ സ്വ​ദേ​ശി ​യു​വാ​വ് ദു​ബൈ​യി​ൽ അന്തരിച്ചു"
english_title: "#Kannur #youth #passedaway #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/247588/kannur-youth-passedaway-dubai"
published_at: "2024-11-06T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b451de5469_fgfgfh.jpg"
keywords: []
---

# #death | ക​ണ്ണൂ​ർ സ്വ​ദേ​ശി ​യു​വാ​വ് ദു​ബൈ​യി​ൽ അന്തരിച്ചു

> **Lead Summary:** **ദു​ബൈ: [ **ക​ണ്ണൂ​ർ പൈ​സ​ക്ക​രി സ്വ​ദേ​ശി​യാ​യ യു​വാ​വ് ദു​ബൈ​യി​ൽ അന്തരിച്ചു. കു​ട​ക്ക​ച്ചി​റ​വീ​ട്ടി​ൽ തോ​മ​സ് കെ. ​എ​ബ്ര​ഹാം ആ​ണ്​ മ​രി​ച്ച​ത്.

## Article Content

**ദു​ബൈ: [ **ക​ണ്ണൂ​ർ പൈ​സ​ക്ക​രി സ്വ​ദേ​ശി​യാ​യ യു​വാ​വ് ദു​ബൈ​യി​ൽ അന്തരിച്ചു. കു​ട​ക്ക​ച്ചി​റ​വീ​ട്ടി​ൽ തോ​മ​സ് കെ. ​എ​ബ്ര​ഹാം ആ​ണ്​ മ​രി​ച്ച​ത്.

എ​ബ്ര​ഹാം -ലീ​ലാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ദു​ബൈ ജ​ബ​ൽ അ​ലി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്നു തോ​മ​സ്.

ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് വി​ശ്ര​മി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/247588/kannur-youth-passedaway-dubai)