---
title: "#DEATH | ഉംറ കഴിഞ്ഞ് മടങ്ങുമ്പോൾ കോഴിക്കോട് സ്വദേശിനി മദീനയിൽ അന്തരിച്ചു"
english_title: "#native #Kozhikode #died #Medina #returning #Umrah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/247713/native-kozhikode-died-medina-returning-umrah"
published_at: "2024-11-07T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c4f17a043b_GG.jpg"
keywords: []
---

# #DEATH | ഉംറ കഴിഞ്ഞ് മടങ്ങുമ്പോൾ കോഴിക്കോട് സ്വദേശിനി മദീനയിൽ അന്തരിച്ചു

> **Lead Summary:** **സൗദി അറേബ്യ : [ **മണാശ്ശേരി കുറ്റിയേരിമ്മൽ ആയിഷക്കുട്ടി ഉംറ തീർഥാടനം കഴിഞ്ഞു മടങ്ങുമ്പോൾ മദീനയിൽ അന്തരിച്ചു. കബറടക്കം മദീനയിൽ നടത്തി.

## Article Content

**സൗദി അറേബ്യ : [ **മണാശ്ശേരി കുറ്റിയേരിമ്മൽ ആയിഷക്കുട്ടി ഉംറ തീർഥാടനം കഴിഞ്ഞു മടങ്ങുമ്പോൾ മദീനയിൽ അന്തരിച്ചു. കബറടക്കം മദീനയിൽ നടത്തി.

ഭർത്താവ്: പരേതനായ ബീരാൻ. മക്കൾ : മുജീബ് റഹ്മാൻ, ഫൈസൽ, ജംഷീദ്.

മരുമക്കൾ: സാജിത പൊറ്റശ്ശേരി, ഷറീന മുത്താലം, ഫസീലത്ത് പാഴൂർ. സഹോദരങ്ങൾ: ഇയ്യാത്തുട്ടി, സൈനബ, റംലത്ത്, മുഹമ്മത്, പരേതനായ കോയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/247713/native-kozhikode-died-medina-returning-umrah)