---
title: "#accident | അബുദാബിയിൽ വാഹനാപകടം, കണ്ണൂർ  സ്വദേശിയായ ആറാം ക്ലാസ്  വിദ്യാർത്ഥി മരിച്ചു "
english_title: "#student #from #Kannur #died #after #being #hit #vehicle #AbuDhabi."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/247719/student-from-kannur-died-after-being-hit-vehicle-abudhabi"
published_at: "2024-11-07T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c52b69282f_death.jpg"
keywords: []
---

# #accident | അബുദാബിയിൽ വാഹനാപകടം, കണ്ണൂർ  സ്വദേശിയായ ആറാം ക്ലാസ്  വിദ്യാർത്ഥി മരിച്ചു 

> **Lead Summary:** **അബുദാബിയി : ** അബുദാബിയിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു .

## Article Content

**അബുദാബിയി : ** അബുദാബിയിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു .

പിലാത്തറ അയിശ ഫസലു ദമ്പതികളുടെ മകൻ സാസെ മുഹമ്മദ് (11) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.അബുദാബി മോഡെൺ സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/247719/student-from-kannur-died-after-being-hit-vehicle-abudhabi)