---
title: "#fire | ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തീ​പി​ടി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്"
english_title: "#fire #broke #out #apartment #Haveli #Two #people #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/247954/fire-broke-out-apartment-haveli-two-people-injured"
published_at: "2024-11-08T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dbe1749073_sss.jpg"
keywords: []
---

# #fire | ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തീ​പി​ടി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **ഹ​വ​ല്ലി​യി​ൽ കെ​ട്ടി​ട​ത്തി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **ഹ​വ​ല്ലി​യി​ൽ കെ​ട്ടി​ട​ത്തി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും തീ​പി​ടി​ത്ത കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.

കെ​ട്ടി​ട​ങ്ങ​ളി​ലും അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ലു​മാ​ണ് കേ​സു​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം ഷു​വൈ​ക്കി​ൽ ഷോ​പ്പു​ക​ൾ​ക്ക് തീ ​പി​ടി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/247954/fire-broke-out-apartment-haveli-two-people-injured)