---
title: "#death | ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു"
english_title: "#Bahraini #expatriate #Kannur #passesaway #native #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/248349/bahraini-expatriate-kannur-passesaway-native-country"
published_at: "2024-11-10T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67304884cf450_sdf.jpg"
keywords: []
---

# #death | ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: [ **46 വ​ർ​ഷ​മാ​യി മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു.

## Article Content

**മ​നാ​മ: [ **46 വ​ർ​ഷ​മാ​യി മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു.

ത​ല​ശ്ശേ​രി നി​ട്ടൂ​ർ ബാ​ലം സ്വ​ദേ​ശി അ​സീ​സാ​ണ് (66) നി​ര്യാ​ത​നാ​യ​ത്. ഒരു മാസം മുമ്പാണ് ചികിത്സക്കായി നാട്ടിൽ പോയത്.

സി.​കെ. ഇ​ബ്രാ​ഹീം ന​ബീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ന​സീ​മ. മ​ക്ക​ൾ: ഹ​സീ​മ, അ​ഫി​യ, അ​ർ​ഫീ​ന, ഷാ​ൻ ഫ​ർ​ഹാ​ൻ.

സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ മു​ഹ​മ്മ​ദ്‌ (മാ​മു), ഇ​സ്മാ​യി​ൽ, അ​ലി, ഖാ​ലി​ദ്, ഫൈ​സ​ൽ, താ​ഹി​ർ (ബ​ഹ്റൈ​ൻ), അ​ൻ​സാ​ർ, റു​ഖി​യ, ജ​മീ​ല, ഷാ​ഹി​ദ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/248349/bahraini-expatriate-kannur-passesaway-native-country)