---
title: "#death | ലീവ് കഴിഞ്ഞ് എത്തിയത് കഴിഞ്ഞ ദിവസം; വടകര സ്വദേശി മസ്‌കത്തിൽ കുഴഞ്ഞുവീണു മരിച്ചു"
english_title: "#Last #day #came #after #leave #native #Vadakara #died #after #collapsing #maskat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/248932/last-day-came-after-leave-native-vadakara-died-after-collapsing-maskat"
published_at: "2024-11-12T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67338cc2ecd46_vatakara.jpg"
keywords: []
---

# #death | ലീവ് കഴിഞ്ഞ് എത്തിയത് കഴിഞ്ഞ ദിവസം; വടകര സ്വദേശി മസ്‌കത്തിൽ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** മസ്‌കത്ത് : വടകര സ്വദേശി മസ്‌കത്തിൽ കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച ലീവ് കഴിഞ്ഞ് മസ്‌കത്തിലേക്ക് തിരിച്ച് എത്തിയതായിരുന്നു.

## Article Content

മസ്‌കത്ത് : വടകര സ്വദേശി മസ്‌കത്തിൽ കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച ലീവ് കഴിഞ്ഞ് മസ്‌കത്തിലേക്ക് തിരിച്ച് എത്തിയതായിരുന്നു.

വടകര അഴിയൂർ സ്വദേശി എൻ.പി.ശംസുദ്ദീൻ (57) ആണ് മരിച്ചത്.

സലാല തലശ്ശേരി അസോസിയേഷൻ പ്രസിഡണ്ടായിരുന്നു.

പരേതനായ അഹമ്മദിൻ്റെയും സഫിയയുടെയും മകനാണ്. ഭാര്യ സഫിയത്ത്. മക്കൾ:

ഫാത്തിമ ഷിഫ, ഷദാ സാദിയ, സഹ്റദീന. മരുമകൻ: സഹൽ.

സഹോദരങ്ങൾ: ഇക്ക്ബാൽ, ഹസ്സൻ, മുഹമ്മദലി, ശരീഫ്, ജംഷീർ, ഷാനിദ്, ജാവിദ്, അഫീദ, ജുബൈരിയ, ജസീല, ജമീല, മൃതദേഹം നാളെ (ബുധൻ) രാവിലെ വീട്ടിൽ എത്തിക്കും തുടർന്ന് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ സംസ്‌കാരം നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/248932/last-day-came-after-leave-native-vadakara-died-after-collapsing-maskat)