---
title: "#DEATH | അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി അ​ജ്മാ​നി​ൽ അന്തരിച്ചു"
english_title: "#class #student #passedaway #Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/249052/class-student-passedaway-ajman"
published_at: "2024-11-13T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734642baff7f_SFDSD.jpg"
keywords: []
---

# #DEATH | അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി അ​ജ്മാ​നി​ൽ അന്തരിച്ചു

> **Lead Summary:** **അ​ജ്മാ​ൻ: [**[ ](അ​ജ്മാ​ൻ മെ​ട്രോ​പൊ​ളി​റ്റി​ൻ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ അ​ജ്മാ​നി​ൽ അന്തരിച്ചു.

## Article Content

**അ​ജ്മാ​ൻ: [**[ ](അ​ജ്മാ​ൻ മെ​ട്രോ​പൊ​ളി​റ്റി​ൻ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ അ​ജ്മാ​നി​ൽ അന്തരിച്ചു.

തി​രൂ​ർ സ്വ​ദേ​ശി പൈ​ങ്ങോ​ട്ടി​ൽ താ​ഹി​റി​ന്‍റെ മ​ക​ളാ​ണ് മ​രി​ച്ച​ത്.

പ​നി ബാ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ജ്മാ​ൻ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

മാ​താ​വ്: ന​സ്മി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ല്ല, മ​റി​യം. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/249052/class-student-passedaway-ajman)