---
title: "#bodyfound | അ​സ്ക​റി​ന​ടു​ത്തു​ള്ള ക​ട​ലി​ൽ ഏ​ഷ്യ​ൻ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി"
english_title: "#Asian #woman #bodyfound  #sea #near #Asker"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/249098/asian-woman-bodyfound-sea-near-asker"
published_at: "2024-11-13T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67348bb4256d0_fdgd.jpg"
keywords: []
---

# #bodyfound | അ​സ്ക​റി​ന​ടു​ത്തു​ള്ള ക​ട​ലി​ൽ ഏ​ഷ്യ​ൻ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

> **Lead Summary:** **മ​നാ​മ: [ **അ​സ്ക​ർ പ്ര​ദേ​ശ​ത്തി​ന​ടു​ത്തു​ള്ള ക​ട​ലി​ൽ ഒ​രു ഏ​ഷ്യ​ൻ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം കോ​സ്റ്റ് ഗാ​ർ​ഡ് ക​ണ്ടെ​ത്തി.

## Article Content

**മ​നാ​മ: [ **അ​സ്ക​ർ പ്ര​ദേ​ശ​ത്തി​ന​ടു​ത്തു​ള്ള ക​ട​ലി​ൽ ഒ​രു ഏ​ഷ്യ​ൻ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം കോ​സ്റ്റ് ഗാ​ർ​ഡ് ക​ണ്ടെ​ത്തി.

ഇ​വ​രോ​ടൊ​പ്പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട മ​റ്റൊ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/249098/asian-woman-bodyfound-sea-near-asker)