#goldenvisa | സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍ക്കായി ഗോള്‍ഡന്‍ വിസ, പദ്ധതി പ്രഖ്യാപിച്ച് റാസല്‍ഖൈമ

 #goldenvisa | സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍ക്കായി ഗോള്‍ഡന്‍ വിസ, പദ്ധതി പ്രഖ്യാപിച്ച് റാസല്‍ഖൈമ
Nov 16, 2024 04:40 PM | By Susmitha Surendran

റാസല്‍ഖൈമ: (gcc.truevisionnews.com)  സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍ക്കായി ഗോള്‍ഡന്‍ വിസ പദ്ധതി പ്രഖ്യാപിച്ച് റാസല്‍ഖൈമ.

സ്പോണ്‍സറുടെ ആവശ്യം ഇല്ലാതെ ദീര്‍ഘകാല റെസിഡന്‍സി ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് റാസല്‍ഖൈമ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നോളജ് അറിയിച്ചു.

വിദ്യാലയങ്ങളില്‍ ഉയര്‍ന്ന പദവികള്‍ അലങ്കരിക്കുന്നവരെയും മികച്ച സേവനം ചെയ്യുന്നവരെയും രാജ്യത്ത് നിലനിര്‍ത്താനും വിദ്യാഭ്യാസ മേഖലയില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപനം.

രണ്ട് കാറ്റഗറിയിലുള്ളവര്‍ക്കാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന് സ്കൂളുകളിലെ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍, സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍മാ​ര്‍ എ​ന്നി​വ​രടങ്ങുന്ന നേതൃ നിരയ്ക്കും രണ്ട് സ്കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ക്കും.

നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ഗോ​ള്‍ഡ​ന്‍ വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​മെ​ന്ന് റാ​ക് ഡി.ഒ.​കെ ബോ​ര്‍ഡ് അം​ഗം ഡോ. ​അ​ബ്ദു​ല്‍റ​ഹ്മാ​ന്‍ ന​ഖ്ബി പ​റ​ഞ്ഞു.



#RasAl #Khaimah #announces #golden #visa #scheme #private #school #teachers.

Next TV

Related Stories
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories










https://gcc.truevisionnews.com/.