---
title: "#death |  പ്രവാസിയുടെ  മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്​​ക​രി​ച്ചു"
english_title: "#dead #body #expatriate #brought #home #cremated."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/249955/dead-body-expatriate-brought-home-cremated"
published_at: "2024-11-17T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739b602a84e3_death.jpg"
keywords: []
---

# #death |  പ്രവാസിയുടെ  മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്​​ക​രി​ച്ചു

> **Lead Summary:** **അ​ബ​ഹ: **സെ​പ്റ്റം​ബ​ർ ര​ണ്ടി​ന്​ അ​ബ​ഹ​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ത​മി​ഴ്നാ​ട് കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി സു​ന്ദ​റി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

## Article Content

**അ​ബ​ഹ: **സെ​പ്റ്റം​ബ​ർ ര​ണ്ടി​ന്​ അ​ബ​ഹ​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ത​മി​ഴ്നാ​ട് കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി സു​ന്ദ​റി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

20 വ​ർ​ഷ​മാ​യി അ​ബ​ഹ​യി​ൽ ഹൗ​സ് ഡ്രൈ​വ​റാ​യി​രു​ന്നു. 

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ക​മ്യൂ​ണി​റ്റി വെ​ൽ​ഫ​യ​ർ അം​ഗം ഹ​നീ​ഫ് മ​ഞ്ചേ​ശ്വ​രം രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ൻ ചെ​ല​വു​ക​ളും ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് വ​ഹി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ജാ​ന​കി, മ​ക്ക​ൾ: സൂ​ര്യ, ദി​വാ​ക​ർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/249955/dead-body-expatriate-brought-home-cremated)