---
title: "#death  | അവധിക്ക് പോയ ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു "
english_title: "#Oman #expatriate #who #went #vacation #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/250185/oman-expatriate-who-went-vacation-died-country"
published_at: "2024-11-18T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b0f3298651_death.jpg"
keywords: []
---

# #death  | അവധിക്ക് പോയ ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു 

> **Lead Summary:** **മത്ര: ** ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു . തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അനിരുദ്ധന്‍ ആണ് നാട്ടില്‍ മരിച്ചത്.

## Article Content

**മത്ര: ** ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു . തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അനിരുദ്ധന്‍ ആണ് നാട്ടില്‍ മരിച്ചത്.

40 വര്‍ഷത്തോളമായി മത്ര സൂഖിലെ ഒമാനി ഹല്‍വ നിര്‍മാണ രംഗത്ത് പ്രവൃത്തിച്ച് വരുകയായിരുന്നു.

ഷുഗര്‍ രോഗ ബാധിതനായി ചികിത്സക്കായി ഒരു മാസം മുമ്പ് അവധിയെടുത്ത് നാട്ടില്‍ പോയതാണ്. ഭാര്യ: ബീന. ഏക മകന്‍ അരുണ്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/250185/oman-expatriate-who-went-vacation-died-country)