---
title: "#death | കു​വൈ​ത്ത് പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു "
english_title: "#expatriate #kuwait #passed #away #homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/250339/expatriate-kuwait-passed-away-homeland"
published_at: "2024-11-19T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c1f7abcbd8_death.jpg"
keywords: []
---

# #death | കു​വൈ​ത്ത് പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: ** കു​വൈ​ത്ത് പ്ര​വാ​സി​യും കു​മ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​യു​മാ​യി​രു​ന്ന സൈ​ത​ല​വി (നാ​ഫി-44) നാ​ട്ടി​ൽ അന്തരിച്ചു .

## Article Content

**കു​വൈ​ത്ത് സി​റ്റി: ** കു​വൈ​ത്ത് പ്ര​വാ​സി​യും കു​മ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​യു​മാ​യി​രു​ന്ന സൈ​ത​ല​വി (നാ​ഫി-44) നാ​ട്ടി​ൽ അന്തരിച്ചു .

കു​വൈ​ത്തി​ൽ സ്വാ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

കു​വൈ​ത്ത് തൃ​ത്താ​ല മ​ണ്ഡ​ലം കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റും കു​മ​ര​നെ​ല്ലൂ​ർ ഗ്ലോ​ബ​ൽ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.

കു​മ​ര​ന​ല്ലൂ​ർ പാ​ട​ത്ത് ചീ​നി​ക്ക​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്കു​ട്ടി ഹാ​ജി​യു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മു​ബ​ഷി​റ. മ​ക്ക​ൾ: രി​ഹാ​ൻ,ഫാ​ത്തി​മ, രി​ഫാ​ൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/250339/expatriate-kuwait-passed-away-homeland)